supporters
ഇംഗ്ലീഷ്
തിരുത്തുക- സഹായികൾ
- ധാർമ്മികപിന്തുണ
- സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്ന
- പിൻതാങ്ങുക
- നിർവ്വഹിക്കുക
- അവലംബം നൽകുക
- സഹായം
- താങ്ങിപ്പറയുക
- ഊന്നുകൊടുക്കുക
- അനുകൂലിക്കുക
- ബലപ്പെടുത്തുക
- സംരക്ഷിക്കുക
- ഭരിക്കുക
- ആശ്രയം
- ചെലവിനു കൊടുക്കുക
- നിലനിർത്തിപോരുക
- പിൻതുണ
- ഉപസ്‌തംഭം
- സംരക്ഷണം
- ആനുകൂല്യം
- പോറ്റൽ
- സഹായിക്കുക
- തുണയ്‌ക്കുക
- പിൻതാങ്ങൽ
- തുണയ്‌ക്കൽ
- പിൻതാങ്ങുന്നതായ
- സംരക്ഷിക്കുന്നതായ
- അനുകൂലിക്കുന്നതായ
- പിൻതണ നൽകുന്നതായ
- നിർവ്വഹിക്കുന്നതായി
- ഭരിക്കുന്നതായി
- ആനുകൂല്യ നൽകുന്നതായി
- തുണക്കാരൻ
- പ്രത്യേക ടീമിന്റെ കളിയുടെയോ കാര്യത്തിൽ വിശേഷതാത്‌പര്യമെടുക്കുന്നയാൾ
- സഹായി
- താങ്ങുന്നവൻ
- പോഷകൻ
- കുടുംബം പുലർത്താൻ അക്ഷീണം പ്രയത്‌നിക്കുന്ന ആൾ