sweating
ഇംഗ്ലീഷ്
തിരുത്തുക- വിയർപ്പ്
- സ്വേദനം
- സ്ഥിതി
- സ്വേദം
- വിയർത്തിരിക്കുന്ന
- അദ്ധ്വാനം
- സ്വേദനം ചെയ്യുക
- വിയർപ്പിക്കുക
- വിയർക്കുക
- സ്വേദം പുറപ്പെടുവിക്കുക
- ക്ഷീണിക്കുക
- ആശങ്കാകുലമായ അവസ്ഥയിൽ
- ആവിക്കുളി
- സ്വേദജനകസ്നാനം
- ആവിക്കുളിമുറി
- പാൽക്കട്ടി ഉണക്കാനുള്ള മുറി
- വിയർപ്പുപനി
- മാരകസ്വേദരോഗം
- സ്വേദജ്വരം
- മനസ്സുപുണ്ണാക്കേണ്ടതില്ല
- മരണഭയത്താലും മറ്റും വിയർത്തുപോകൽ