telephonically
ഇംഗ്ലീഷ്
തിരുത്തുക- ഭാഷണയന്ത്രം
- ആലക്തിക സ്വനഗ്രാഹി
- ടെലിഫോൺ
- ദൂരശ്രാവി
- ശബ്ദവാഹിനി
- ദൂരശ്രവണ വിദ്യുധ്വനി യന്ത്രംമൂലം അറിയിക്കുക
- ഫോൺ ചെയ്യുക
- ടെലിഫോണിനെ സംബന്ധിച്ച
- ടെലിഫോൺവഴിയുള്ള
- ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
- ടെലിഫോൺ എക്സ്ചേഞ്ച്
- ടെലിഫോൺ കേന്ദ്രം
- ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്