thinness
ഇംഗ്ലീഷ്
തിരുത്തുക- ശിഥിലം
- ധൈര്യം പറയാനൊക്കാത്ത അവസ്ഥയിൽ
- സന്ദിഗ്ദ്ധാവസ്ഥയിൽ
- തീരെ മെലിഞ്ഞ
- കനം കുറഞ്ഞ
- തിട കുറഞ്ഞ
- ലോലരേഖകളോടുകൂടിയ
- ദുരിതമയമായ
- സുതാര്യമായ
- മെലിഞ്ഞ
- അതിലോലമായ
- അപൂർവ്വമായ
- ആഴം കുറഞ്ഞ
- കുറവായ
- ക്ഷീണിച്ച
- ശുഷ്കിച്ച
- കട്ടിയില്ലാത്ത
- മുഴുപ്പില്ലാത്ത
- ഇഴയടുപ്പമില്ലാത്ത
- ഏതെങ്കിലും പ്രധാനഘടകമില്ലാത്ത
- നേർമ്മയായ
- തെളിയാത്ത
- ചുരുങ്ങിയ
- ചെറിയ
- തടി കുറഞ്ഞ
- മെലിയുക
- തടി കുറയുക
- കട്ടി കുറയ്ക്കുക
- മെലിയുക
- ക്ഷീണപ്പിക്കുക
- വിരളീകരിക്കുക
- ശിഥിലമാക്കുക
- ലഘൂകരിക്കുക
- കളപറിക്കുക
- കൃശമായിത്തീരുക
- അദൃശ്യത്വം
- ഇല്ലായ്മ
- കഷണ്ടിയുള്ള
- എണ്ണത്തിൽ കുറവായ