waits
ഇംഗ്ലീഷ്
തിരുത്തുക- പതിയിരിക്കുക
- കാത്തിരിക്കുക
- നോക്കിയിരിക്കുക
- പതിയിരിക്കുക
- അവസരംനോക്കിയിരിക്കുക
- തക്കം പാർത്തിരിക്കുക
- അടങ്ങിയിരിക്കുക
- കാത്തുനിൽക്കുക
- തങ്ങുക
- കാക്കുക
- പ്രതീക്ഷിക്കുക
- അമാന്തിക്കുക
- കാത്തിരിപ്പ്
- പ്രതീക്ഷ
- അമാന്തം
- അക്ഷമനായവൻ
- പതുക്കെ മതി
- അൽപമൊന്ന് കാത്തിരിക്കൂ
- ദാസി
- രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
- തോഴി
- പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ