അംബരം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകഅംബരം
- പദോൽപ്പത്തി: (സംസ്കൃതം)
- ആകാശം;
- വസ്ത്രം;
- അഭ്രകം;
- പഞ്ഞി;
- ചുണ്ട്;
- പാപം;
- (ജ്യോ.) പതിന്നാലാമത്തെ നക്ഷത്രം, ചിത്തിര (ചിത്രാ);
- ഒരുതരം സുഗന്ധദ്രവ്യം, അമ്പർ;
- കുങ്കുമം; (ജ്യോ.) പത്താംഭാവം;
- പച്ചില;
- അംബരീഷരാജാവിനാൽ സ്ഥാപിതമായ നഗരം, ജയപ്പൂർ;
- ചുറ്റളവ്; പരിസരം, ചുറ്റുപാട്