അംഭോധി

പദോൽപ്പത്തി: (സംസ്കൃതം) അംഭസ്+ധി
  1. അംബുധി, ജലനിധി, സമുദ്രം;
  2. നാല് എന്ന സംഖ്യ
"https://ml.wiktionary.org/w/index.php?title=അംഭോധി&oldid=284938" എന്ന താളിൽനിന്ന് ശേഖരിച്ചത്