സംഖ്യ (മലയാളം)
0
1 11 10 100 103
2 12 20 200 106
3 13 30 300 109
4 14 40 400 1012
5 15 50 500 1015
6 16 60 600 1018
7 17 70 700 1021
8 18 80 800 1023
9 19 90 900 1024

തർജ്ജമകൾ

തിരുത്തുക
  • തമിഴ്: நான்கு (ഉച്ചാരണം: നാന്കു); സംഭാഷണയുക്തമായ, நாலு (നാലു); ഉപസർഗ്ഗം, (1) நால்- (ഉച്ചാരണം: നാല്-), (2) நான் (ഉച്ചാരണം: നാന്-)
  • ഹിന്ദി: ... (ഉച്ചാരണം: ...)
  • ഇംഗ്ലീഷ്: four (ഉച്ചാരണം: ...)
  • ഫ്രഞ്ച്: quatre (ഉച്ചാരണം: ...)


പ്രയോഗങ്ങൾ

തിരുത്തുക
  1. നാലുകാശ് = സമ്പത്ത്; അൽപമായ സമ്പത്ത്; നാലുക്കൊപ്പം.
  2. നാലും തുനിയുക = എന്തിനും തയ്യാറാകുക.
  3. നാലും മൂന്നും പറയുക = അസംബന്ധം പറയുക.
  4. നാലുവാക്കുപറയുക = ശകാരിക്കുക; കുറച്ചു സംസാരിക്കുക.
"https://ml.wiktionary.org/w/index.php?title=നാല്&oldid=539989" എന്ന താളിൽനിന്ന് ശേഖരിച്ചത്