അകങ്കൂട്ടുക
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുക- വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിക്കുക, നടയ്ക്കു വയ്ക്കുക
- നാൽപ്പത്തൊന്നാം ദിവസം പട്ടടയിൽനിന്ന് മണ്ണുവാരി മരിച്ച ആളിന്റെ ആത്മാവിനെ അതിൽ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളിൽ പ്രതിഷ്ടിക്കുക.