അട
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുകധാതുരൂപം
- പദോൽപ്പത്തി: അടയുക
നാമം
തിരുത്തുകഅട
നാമം
തിരുത്തുകഅട
- പൂട്ട്, മൂടി, അടപ്പ്;
- വിശ്രമം;
- അഭയം;
- വെറ്റില;
- വിളക്ക്;
- പിടക്കോഴി മുട്ടയിന്മേൽ പതിയിരിക്കുന്നത്;
- മറ, (ഉദാ.കണ്ണട);
- ഈട്, പണയം;
- തേനറക്കൂട്;
- സാധനങ്ങൾ മറിഞ്ഞുപോകാതിരിക്കാൻ വയ്ക്കുന്ന തട
ധാതുരൂപം
തിരുത്തുകധാതുരൂപം
- പദോൽപ്പത്തി: (സംസ്കൃതം) < അട്
നാമം
തിരുത്തുകഅട
നാമം
തിരുത്തുകഅട