പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അദ്വൈതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അദ്വൈതം
പദോൽപ്പത്തി: (സംസ്കൃതം)
രണ്ടല്ലായ്ക
,
ഏകത്വം
;
ബ്രഹ്മവും
പ്രപഞ്ചവും
രണ്ടല്ല
എന്ന
സിദ്ധാന്തം
,
പരമമായ
സത്യം
,
ജീവാത്മാവും
പരമാത്മാവും
ഒന്നുതന്നെയെന്ന
മതം
,
വേദാന്തത്തിലെ
മൂന്നു
പ്രസ്ഥാനങ്ങളിൽ
ഒന്ന്
;
തത്ത്വവാദം
, (
പരിഹാസത്തിൽ
)
ഏതെങ്കിലും
ഒരു
വിഷയത്തെക്കുറിച്ച്
അപ്രായോഗികമായി
ചെയ്യുന്ന
പരാമർശം
,
കപടമായ
തത്ത്വവാദം