അന്ത്യം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅന്ത്യം
- പദോൽപ്പത്തി: (സംസ്കൃതം)
- അവസാനത്തേത്;
- അവസാനം, മരണം, നാശം;
- (ഗണിത.) ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി;
- (ജ്യോ.) അന്ത്യരാശി, മീനം;
- ലഗ്നത്തിന്റെ പന്ത്രണ്ടാം ഭാവം;
- അവസാനത്തെ ചാന്ദ്രമാസം (ഫാൽഗുനം), പൃഷ്ഠത്തിൽ ഉള്ള ഒരു മർമം,
- മുത്തങ്ങ