അനൻ
മലയാളം
തിരുത്തുകവ്യാകരണം
തിരുത്തുകവ്യാകരണം
- (വ്യാകരണം) ക്രിയയോട് 'അൻ' എന്ന പുരുഷപ്രത്യയം ചേർക്കുമ്പോൾ 'അൻ' ഇടനിലചേർന്നുള്ള രൂപം.സ്ത്രീ.'അനൾ', ബഹുവചനം 'അനർ'. കണ്ടു എന്ന ക്രിയയോട് ഈപ്രത്യയങ്ങൾ ചേരുമ്പോൾ യഥാക്രമം, കണ്ടനൻ, കണ്ടനൾ, കണ്ടനർ എന്നുരൂപങ്ങൾ
- പദോൽപ്പത്തി: (സംസ്കൃതം) അന
- ഗത്യർഥകമായ അനശബ്ദത്തോടു പ്ര, അപ, വ്യാ (വി-ആ)ഉദാ(ഉദ്-ആ) സമാ
- എന്നീ ഉപസർഗങ്ങൾ ചേർന്ന് യഥാക്രമം പ്രാണൻ അപാനൻ വ്യാനൻ സമാനൻ എന്നീ പദങ്ങളുണ്ടാകുന്നു.
നാമം
തിരുത്തുകഅനൻ