അമരേശൻ

പദോൽപ്പത്തി: (സംസ്കൃതം) അമര+ഈശ
  1. ഇന്ദ്രൻ;
  2. ബൃഹസ്പതി;
  3. വിഷ്ണു
"https://ml.wiktionary.org/w/index.php?title=അമരേശൻ&oldid=290199" എന്ന താളിൽനിന്ന് ശേഖരിച്ചത്