അയനം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅയനം
- പദോൽപ്പത്തി: (സംസ്കൃതം)<ഇ
- ഗതി, സഞ്ചാരം, പോക്ക്;
- വഴി, പാത, മാർഗം;
- സൂര്യന്റെ തെക്കോട്ടോ വടക്കോട്ടോ ഉള്ള ഗതി., ഉത്തര-ദക്ഷിണ- അയനങ്ങൾ;
- സ്ഥാനം, വാസസ്ഥലം, പ്രാപ്യസ്ഥാനം. അയനസങ്ക്രാന്തി = ഉത്തരായണത്തിൽ നിന്ന് ദക്ഷിനായനത്തിലേക്കോ തിരിച്ചോ ഉള്ള സൂര്യന്റെ സങ്ക്രമണം;
- പ്രവേശനദ്വാരം; യാഗാനുഷ്ടാനത്തുനുള്ളപ്രത്യേക സമയം, പ്രത്യേകയാഗം;
- രീതി;
- മോക്ഷം;
- വ്യാഖ്യാനം