പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മാർഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മാർഗം
വഴി
;
(
ഗ്രഹ
)
ഗതി
;
അന്വേഷണം
;
ഉപായം
;
രീതി
,
വഴക്കം
;
മര്യാദ
;
മുറിവിന്റെ
പാട്
;
തോട്
;
മാർഗശീർഷം
(
മാർകഴിമാസം
);
ഗുദം
;
കസ്തൂരി
;
മതം
(
പ്രയോഗത്തിൽ
)
മാർഗം
കൂടുക
=
മാർക്കംകൂടുക.
മാർഗംകളി
=
സുറിയാനിക്കാരുടെയിടയിൽ
കല്യാണത്തിനും
മറ്റും
നടത്തിയിരുന്ന
ഒരു
ചടങ്ങ്.
മാർഗംചെയ്യുക
=
സുന്നത്തുചെയ്യുക