അറുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഅറുക
- ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിന്റെ ഭാഗം വേറാകുക, മുറിയുക, വേർപെടുക; ഉദാ വേരറ്റു, ചരട് അറ്റു, ബന്ധം അറ്റു,
- അവസാനിക്കുക, അന്തം പ്രാപിക്കുക, അറ്റ കൈ,
- മൂർച്ചയുണ്ടായിരിക്കുക;
- തീർച്ചയാവുക
- ഇല്ലാതാവുക ഉദാ- കുറ്റിയറ്റു, കുറ്റമറ്റത്, , കിണർ അറ്റു,
നാമം
തിരുത്തുകഅറുക
- പദോൽപ്പത്തി: (തമിഴ്) അറുകൈ