അഴിമതി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅഴിമതി
- സ്വാർത്ഥലാഭത്തിനുവേണ്ടി അധികാരസ്ഥർ ചെയ്യുന്ന നീതിവിരുദ്ധമായ പ്രവൃത്തി, കോഴവാങ്ങിക്കൊണ്ടും മറ്റും ചെയ്യുന്ന ന്യായക്കേട്, അധികാരനിർവഹണത്തിൽ വരുത്തുന്ന കാലവിളംബം, നീതിനിഷ്ഠയില്ലായ്മ, അന്യായം, അനീതി, കൈക്കൂലി, അക്രമം, സ്വേച്ഛാചാരിത്വം, തോന്നിയവാസം;
- കൊള്ള, നാശം, നഷ്ടം, ഉപദ്രവം, കേടുപാട്. (പ്ര.) അഴിമതിപ്പുറ്റ് = വലിയ അഴിമതിക്കാരൻ