അഷ്ടപുഷ്പങ്ങൾ
മലയാളം
തിരുത്തുകനാമം
തിരുത്തുകഅഷ്ടപുഷ്പങ്ങൾ
- (ബഹുവചനം) എട്ടുതരം പൂക്കൾ (പുന്ന, വെള്ളെരുക്ക്, ചമ്പകം, നന്ദ്യാവർത്തം, നീലോത്പലം, പാതിരി, അലരി, ചെന്താമര ഇവ എട്ടും);
- പൂജയ്ക്കുള്ള വാരുണപുഷ്പം (ജലം) സൗമ്യപുഷ്പം (നയ്യ്, പാൽ, തയിർ) പ്രാജാപാതൃപുഷ്പം (അന്നാദി) ആഗ്നേയപുഷ്പം (ധൂപ-ദീപാദി) വാനസ്പത്യപുഷ്പം (കായ്, പൂവ്), പാർഥിവപുഷ്പം (ദർഭമൂലാദി) വായവ്യപുഷ്പം (ഗന്ധചന്ദനം) വിഷ്ണുപുഷ്പം (ശ്രദ്ധ) എന്നിവ