ആഖണ്ഡലൻ

പദോൽപ്പത്തി: (സംസ്കൃതം) +ഖണ്ഡല
  1. ഇന്ദ്രൻ (ശത്രുഖണ്ഡനശീലൻ, പർവ്വതങ്ങളുടെ ചിറകുകളെ ആഖണ്ഡനം ചെയ്തവൻ, പരിപൂർണ്ണമോക്ഷം ലഭിച്ചവൻ)
  2. ശിവൻ

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്:

  1. Indra
  2. Siva
"https://ml.wiktionary.org/w/index.php?title=ആഖണ്ഡലൻ&oldid=293550" എന്ന താളിൽനിന്ന് ശേഖരിച്ചത്