ആട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകആട്
- genus Capra കുടുംബത്തില്പ്പെടുന്ന അയവെട്ടുന്ന (അയവിറക്കുന്ന) സസ്തനി. കന്നുകാലികളെക്കാൾ ചെറിയതും അയവിറക്കുന്നതുമായ ഒരു നാൽക്കാലിമൃഗം, അജം. "ആടിനറിയുമോ അങ്ങാടിവാണിഭം?" (പഴഞ്ചൊല്ല്). (പ്ര.) ആട്ടിൻതോലണിഞ്ഞചെന്നായ് = ശുദ്ധന്റെ ഭാവം കാണിക്കുന്ന ദുഷ്ടൻ
തർജ്ജമകൾ
തിരുത്തുകവർഗ്ഗം: ജന്തുക്കൾ, സസ്തനികൽ