ആട്ട്
മലയാളം
തിരുത്തുകനാമം
തിരുത്തുകആട്ട്
- പദോൽപ്പത്തി: <ആട്ടുക
- താറ്റൽ, പുച്ഛിച്ചു നീരസത്തോടും കോപത്തോടും കൂടി ഫാ, ഛി, ഛേ, ഛട് എന്ന് ഏതെങ്കിലും ശബ്ദം ഉച്ചത്തിൽ ഉച്ചരിക്കൽ, വിരട്ടിഓടിക്കൽ, ശകാരം;
- ആട്ടൽ;
- കാടിളക്കൽ;
- ഉച്ചാടനം, മാറിപ്പോകാനുള്ള വിളി, വഴിയാട്ട്;
- മണ്ണാന്മാർ കഴിക്കുന്ന ഒരു പൂജാകർമം
നാമം
തിരുത്തുകആട്ട്
- പദോൽപ്പത്തി: ആടുക