പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആനന്ദം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ആനന്ദം
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
നന്ദ
ഇന്ദ്രിയാനുഭവംകൊണ്ടോ
അതീന്ദ്രിയാനുഭവംകൊണ്ടോ
മനസ്സിനുണ്ടാകുന്ന
സംതൃപ്താവസ്ഥ
,
സംതൃപ്തി
,
പ്രീതി
,
സമ്മോദം
,
നിർവൃതി
;
പരമാത്മാവിന്റെ
ലക്ഷണങ്ങളിൽ
ഒന്ന്
(
മറ്റുള്ളവ
സത്ത്
,
ചിത്ത്
എന്ന
രണ്ടും
);
ഒരു
താളത്തിന്റെ
പേര്
;
ബൃഹസ്പതിചക്രത്തിലെ
നാൽപ്പത്തെട്ടാമത്തെ
വർഷം
;
ഒരുതരം
ഓടക്കുഴൽ
;
പതിനാറാമത്തെ
മുഹൂർത്തം