ഉച്ചാരണം

തിരുത്തുക

ആയക്കെട്ട്

പദോൽപ്പത്തി: (സംസ്കൃതം) ആയ+(മലയാളം) കെട്ട്
  1. വരവിനെപ്പറ്റിയുള്ള നിബന്ധനം , കരം പിരിവ്, കരം പതിവുകണക്ക്
"https://ml.wiktionary.org/w/index.php?title=ആയക്കെട്ട്&oldid=552361" എന്ന താളിൽനിന്ന് ശേഖരിച്ചത്