ആര്യൻ
മലയാളം
തിരുത്തുകനാമം
തിരുത്തുകആര്യൻ
- പദോൽപ്പത്തി: (സംസ്കൃതം) ആര്യ
- ആരിയൻ, ആര്യവർഗത്തിൽപെട്ടവൻ;
- കുലീനൻ, മാന്യൻ, യോഗ്യൻ;
- ജ്യേഷ്ഠൻ;
- ഗുരു;
- വിദ്വാൻ;
- ശാസ്താവ്, അയ്യപ്പസ്വാമി, (<മാ. അയ്യ < സം. ആര്യ);
- ആര്യാവർത്തത്തിൽ വസിക്കുന്നവൻ;
- ഒരു വാസ്തുദേവത
ആര്യൻ