ആരിയൻ
മലയാളം
തിരുത്തുകനാമം
തിരുത്തുകആരിയൻ
- പുരാതനകാലത്ത് ഏഷ്യയുടെ മധ്യഭാഗത്തുനിന്നു ഭാരതത്തിൽ കുടിയേറിപ്പാർത്ത ജനതയിൽപ്പെട്ടവൻ, ആര്യാവർത്തനിവാസി;
- ശ്രേഷ്ഠൻ, മാന്യൻ, കുലീനൻ, അടുത്ത് പരിചയിക്കുന്നതിനു നല്ലവൻ, പാപകർമ്മത്തിനു മുതിരാത്തവൻ;
- നാടകത്തിലും മറ്റും പുരുഷന്മാരെ ബഹുമാനസൂചകമായി വിളിക്കാനുപയോഗിക്കുന്ന പദം;
- ജ്യേഷ്ഠൻ;
- ഗുരു;
- ശാസ്താവ്;
- ശ്വശുരൻ;
- (നാട്യ.) ബ്രാഹ്മണനെ അഭിസം ബോധന ചെയ്യാനുപയൊഗിക്കുന്ന പദം. ആരിയക്കൂത്ത് = ആരിയരെന്ന വർഗക്കാരുടെ കൂത്ത്, കയറുകളും കോലും ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം നൃത്തം
നാമം
തിരുത്തുകആരിയൻ
- പദോൽപ്പത്തി: (സംസ്കൃതം) ആര്യ