ആൻ
മലയാളം
തിരുത്തുകനാമം
തിരുത്തുകആൻ
വ്യാകരണം
തിരുത്തുക- ക്രിയയോടു ചേർന്നുനിൽക്കുന്ന പുല്ലിംഗേകവചനപ്രത്യയം, പ്രഥമപുരുഷൻ 'അൻ' ദീർഘിച്ച രൂപം. ഉദാ: പോയാൻ, ചെയ്താൻ = അവൻ പോയി, അവൻ ചെയ്‌തു
വ്യാകരണം
തിരുത്തുക- പിൻവിനയെച്ചപ്രത്യയം, ഉദ്ദേശിച്ച്, വേണ്ടി എന്ന അർഥങ്ങളിൽ ധാതുവിനോട് ചേർക്കുന്നത്. ഉദാ: കാണാൻ, പറയാൻ, ചെയ്യുവാൻ, നൽകുവാൻ
നാമം
തിരുത്തുകആൻ