പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
1.3
നാമം
1.4
നാമം
1.5
വ്യാകരണം
1.6
നാമം
1.7
വ്യാകരണം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ആൽ
പേരാൽ
മരം
;
പേരാൽ
,
അരയാൽ
,
കല്ലാൽ
,
അത്തിയാൽ
,
ഇത്തിയാൽ
മുതലായവയ്ക്കു
പൊതുവേ
പറയുന്ന
പേര്
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്:
banyan
tree
നാമം
തിരുത്തുക
ആൽ
പദോൽപ്പത്തി: (തമിഴ്)
ആൽ
ജലം
നാമം
തിരുത്തുക
ആൽ
(
തെങ്ങിന്റെയും
മറ്റും
)
ആര്
വ്യാകരണം
തിരുത്തുക
പാക്ഷികവിനയെച്ചപ്രത്യയം
. '
ഒന്നു
സംഭവിക്കുന്നെങ്കിൽ
'
എന്നർഥം
.
ഉദാ
:
തന്നാൽ
,
വന്നാൽ
നാമം
തിരുത്തുക
ആൽ
അയക്കോൽ
വ്യാകരണം
തിരുത്തുക
പ്രയോജികാവിഭക്തിപ്രത്യയം
,
ഹേതു
,
ഉപകരണം
എന്നിവ
അർഥം
.
ഉദാ
:
അതിനാൽ
അതുചെയ്യണം
,
കർമണിപ്രയോഗത്തിൽ
കർതൃപദത്തോട്
ഈപ്രത്യയം
ചേരും
.
ഉദാ
:
അവനാൽ
പറയപ്പെട്ട