ഇടുക്ക്
മലയാളം
തിരുത്തുകനാമം
തിരുത്തുകഇടുക്ക്
- ഇടുങ്ങിയ വഴി
- വീതികുറഞ്ഞസ്ഥലം, രണ്ടെണ്ണത്തിനു നടുവിൽക്കൂടി ഞെരുങ്ങിമാത്രം പോകാവുന്ന വഴി, ദ്വാരം, മുടുക്ക്;
- വിള്ളൽ, പിളർപ്പ്;
- വേലിയിൽ ഒരാൾക്ക് കഷ്ടിച്ചുകടക്കത്തക്കവണ്ണവും എന്നാൽ കന്നുകാലികൾക്കു കടന്നുവരാൻ സാധ്യമാകാത്തവണ്ണവും ഉണ്ടാക്കുന്ന ഇടുങ്ങിയ വഴി;
- മൂല;
- കൊഞ്ചിന്റെ ഇറുക്കുകാല്;
- വിഷമം;
- ദാരിദ്ര്യം;
- ലുബ്ധ്, പിശുക്ക്