പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇപ്പി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഇപ്പി
പദോൽപ്പത്തി: (പഴയ മലയാളം) (പ്രാകൃതം)
സിപ്പി
< (സംസ്കൃതം)
ശുക്തി
ചിപ്പി
വ്യാകരണം
തിരുത്തുക
പദോൽപ്പത്തി:
ഇ
+
പ്പി
ഇരട്ടപ്രയോജകപ്രത്യയം
ചേർന്നത്
ഇരട്ടിപ്പടിയായുള്ള
പ്രേരണയെ
കാണിക്കുന്നതിനു
'
ഇ
', '
പ്പി
'
എന്ന
രണ്ടു
പ്രയോജക
പ്രത്യയങ്ങൾ
ചേർത്തു
പ്രയോഗിക്കുന്നു
.
ഉദാ
:
കരയുന്നു
,
കരയിക്കുന്നു
,
കരയിപ്പിക്കുന്നു
;
ചെയ്യുന്നു
,
ചെയ്യിക്കുന്നു
,
ചെയ്യിപ്പിക്കുന്നു