മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഈർക്കിലി

  1. ഓലയുടെ തണ്ട്.

ഉപയോഗങ്ങൾ തിരുത്തുക

  1. ചൂൽ ഉണ്ടാക്കൻ ഉപയോഗിക്കുന്നു
  2. പച്ച ഈർക്കിലി നടുവെ പിളർന്ന് നാവ് വടിക്കാൻ ഉപയോഗിക്കാം
  3. രണ്ടോ മൂന്നോ പച്ച ഈർക്കിലി കൂട്ടിപിരിച്ചാൽ വികൃതിക്കുട്ടികളെ അടിക്കാം
"https://ml.wiktionary.org/w/index.php?title=ഈർക്കിലി&oldid=550876" എന്ന താളിൽനിന്ന് ശേഖരിച്ചത്