മലയാളം തിരുത്തുക

ക്രിയ തിരുത്തുക

വടിക്കുക ()

  1. പറ ഇടങ്ങഴി മുതലായവയിൽ നെല്ലും മറ്റും ഇട്ടു നിറച്ചതിനുശേഷം മേൽഭാഗം കോൽകൊണ്ടു നിരത്തുക
  2. നിരപ്പാക്കുക
  3. വെള്ളം ഊറ്റുക
  4. കോതുക
  5. കത്തികൊണ്ടു രോമം നീക്കുക
  6. തുടച്ചു നീക്കുക
  7. വൃത്തിയാക്കുക
  8. മെഴുകുക
  9. കെട്ടിക്കിടക്കുന്ന ജലം, വഴുവഴുപ്പു എന്നിവ പാളാക്ക്കൊണ്ട് നീക്കം ചെയ്യുക

പ്രയോഗങ്ങൾ തിരുത്തുക

  1. ചാണകം കൂട്ടി വടിക്കുക
  2. താടി വടിക്കുക,
"https://ml.wiktionary.org/w/index.php?title=വടിക്കുക&oldid=343519" എന്ന താളിൽനിന്ന് ശേഖരിച്ചത്