ഉണ്ടിക
മലയാളം
തിരുത്തുകനാമം
തിരുത്തുകഉണ്ടിക
- പദോൽപ്പത്തി: (ഹിന്ദി) ഹുണ്ടി
- നാണയ കൈമാറ്റച്ചീട്ട്, ഉണ്ടിയൽ, (വ്ദ്ധർസ്.ർസ്. ഗ്നക്ഷ ൻ^റ്റ്യhന്റ ദ്ദൻ^), ചെക്ക്;
- മുദ്രവച്ചപാസ്സ്, ചീട്ട്, മുദ്ര. (പ്ര.) ഉണ്ടിക കുത്തുക = ചുങ്കം കൊടുത്ത സാധനങ്ങളിൽ മുദ്രകുത്തുക;
- കാണിക്കപ്പെട്ടി;
- ചുങ്കം;
- പണം പലിശയ്ക്കു കൊടുക്കുന്ന തൊഴിൽ;
- പണം പലിശയ്ക്കു കൊടുക്കുന്നിടം, ഉണ്ടിയൽക്കട, ഉണ്ടിയൽശാല. (പ്ര.) ഉണ്ടിക്കച്ചവടം = അമിതപലിശയ്ക്കു പണം കടംകൊടുത്തു സമ്പാദിക്കൽ, ബ്ലേഡ് കമ്പനി