ഉപമ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഉപമ
- 'ഒന്നിനെ മറ്റൊന്നുകൊണ്ടു മാനം ചെയ്യൽ, അളക്കൽ, താരതമ്യപ്പെടുത്തൽ'
- താരതമ്യം, തുലനം, സാദൃശ്യം, ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും അംശത്തിൽ ഒപ്പമായിരിക്കൽ;
- ഒരു അർഥാലങ്കാരം.
വിശേഷണം
തിരുത്തുകഉപമ