ഉരുട്ട്
മലയാളം തിരുത്തുക
വിശേഷണം തിരുത്തുക
ഉരുട്ട്
നാമം തിരുത്തുക
ഉരുട്ട്
- പദോൽപ്പത്തി: (തമിഴ്) ഉരുട്ട്
- ഉരുട്ടുക എന്ന ക്രീയ, ഉരുട്ടൽ, വൃത്താകാരമായ പദാർഥത്തെ നിലത്തോ എന്തിന്റെയെങ്കിലും പുറത്തോ നീങ്ങത്തക്കവണ്ണം കറക്കൽ;
- ഗോളാകൃതിയോ വൃത്തസ്തംഭാകൃതിയോ വരുത്തൽ, പിണ്ഡാകാരമാക്കൽ;
- ഉരുണ്ട ആകൃതിയിലുള്ള വസ്തു, ഗോളം, വൃത്തസ്തംഭം;
- കള്ളസൂത്രം, കാപട്യം, കബളിപ്പിക്കൽ, പേടിപ്പിച്ചോ അനുനയിച്ചോ കൗശലത്തിൽ ഒഴിഞ്ഞുമാറൽ. (പ്ര.) ഉരുട്ടും പിരട്ടും = കള്ളസമ്പ്രദായം, മറിമായം