ഉലച്ചൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകഉലച്ചൽ
- പദോൽപ്പത്തി: <ഉലയുക
- വേറൊന്നിന്റെ ഊക്കുതട്ടി ഇളകിയാടൽ, അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം, ഇളക്കം, കുലുക്കം;
- പതർച്ച, ഇടിവ്, തളർച്ച, ഉദാ: കാര്യങ്ങൾക്ക് ഉലച്ചിൽ തട്ടുക, ആരോഗ്യത്തിന് ഉലച്ചിൽ ഉണ്ടാവുക;
- മാനസികമായ ക്ഷോഭം, എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സ് ചഞ്ചലപ്പെടൽ, മനസ്സിടിവ്, കുഴക്കം, ക്ലേശം;
- ഒതുക്കമില്ലായ്മ, അടുക്കിനും മടക്കിനും ഉണ്ടാകുന്ന കുലച്ചിൽ;
- ക്രമസമാധാനമില്ലായ്മ, കലക്കം, വിപ്ലവം
- ഉലച്ചിൽ