പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉർവശി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉർവശി
പദോൽപ്പത്തി: (സംസ്കൃതം)
ഉർവശീ
'
ഉരുൻ
,
മഹതോപി
,
അശ്നുതേ
-
വശീകരോതി
-
മഹാന്മാരെപ്പോലും
വശീകരിക്കുന്നവൾ
;
പാ
. <
ഉരു
-
അശ്
.
ഉഷസ്സിനെ
അപ്സരസ്സായിട്ടുള്ള
കൽപന
'
സ്വർവേശ്യമാരിൽ
ഒരുവൾ
;
ഒരു
വൃത്തം
;
ആഗ്രഹം
. (
പ്ര
.)
ഉർവശിചമയുക
=
മഹാസുന്ദരിയാണെന്നു
സ്വയംകരുതി
നടക്കുക
.
ഉർവശിയാട്ടം
=
ശൃംഗാരം
ഭാവിക്കുക
,
ചേഷ്ടകാണിക്കുക