ഉച്ചാരണം

തിരുത്തുക
  • ശബ്ദം: {{audio|LL-Q36236 (mal)-Vis M-ഉരു.wav}
വിക്കിപീഡിയയിൽ
ഉരു എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉരു

വാക്കുറവ- (പ്രാകൃതം)രൂപം
  1. രൂപം ഉള്ളത്
  2. വസ്തു

ഉരു

  1. തവണ, വട്ടം (ഉദാഹരണം: പലവുരു)

ഉരു

  1. മരം കൊണ്ടുണ്ടാക്കുന്ന ഒരുതരം നൗക

വിശേഷണം

തിരുത്തുക
  1. അധികമായ, വലിയ

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്:

  1. body
  2. times
  3. excessive, large
"https://ml.wiktionary.org/w/index.php?title=ഉരു&oldid=555694" എന്ന താളിൽനിന്ന് ശേഖരിച്ചത്