ഊട്
- ഉള്ള്, മധ്യം, ഇട. ഉദാ: ഊടുനര, ഊടുവലിക്കുക;
- മർമഭാഗം, സാരം, രഹസ്യം, തത്ത്വം, അറിവ്;
- ഊണ്;
- തുണിയിൽ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും;
- ഊഴം, തവണ;
- ശീലം, ആചാരം
- നടുഭാഗം
- സാരമായ ഭാഗം
ഇംഗ്ലീഷ്:
- weft
- middle part
- important part
- ഊടെ, വഴിയായി, വഴിക്ക്;
- ഓട്, ഓടെ, കൂടെ;
- ഉള്ളിൽ