പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
എങ്ങ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
അവ്യയം
തിരുത്തുക
പദോൽപ്പത്തി: <
എങ്കു
<
എം
+
കു
ഏതുസ്ഥലത്ത്
,
എവിടെ
.
താരത
.
അങ്ങ്
;
വിഷമാലങ്കാരത്തിലെന്നപോലെ
താരതമ്യപ്പെടുത്തി
ഒന്നിനെ
തരം
താഴ്ത്തൽ
. (
പ്ര
.)
ആ
കന്യാരത്നമെങ്ങ്
?
ഈ
നീചനെങ്ങ്
?
ഉണ്ടോ
,
ഉണ്ടാകാൻ
ഇടയില്ല
എന്നു
നിഷേധാർത്ഥത്തിൽ
;
വ്യപേക്ഷകാർഥത്തിൽ
.
ഉദാ
:
എങ്ങുചെന്നാൽ
കാണാമോ
അങ്ങുതന്നെ
പോകണം
. (
സംസ്കൃതശൈലി
) (
പ്ര
.)
എങ്ങത്തെ
,
എങ്ങേക്ക്
,
എങ്ങത്തോൻ