മലയാളം തിരുത്തുക

നാമം തിരുത്തുക

എഩ്ഩ

  1. ചോദ്യാർത്ഥം, ഒന്ന് ഇഩ്ഩതന്നോ ഇഩ്ഩതരത്തിൽ ഉള്ളതെന്നോ അറിയാൻവേണ്ടി ഉപയോഗിക്കുന്നു, 'എ' എന്ന ചുട്ടെഴുത്തിനോട് വർത്സ്യ അഩുനാസികമായ ചേർന്ന ഒരു നപുംസകരൂപം. -ഩ്‌-= എഩ്ഩ

തർജ്ജമ തിരുത്തുക

ഇംഗ്ലീഷ്

  1. What


"https://ml.wiktionary.org/w/index.php?title=എഩ്ഩ&oldid=543591" എന്ന താളിൽനിന്ന് ശേഖരിച്ചത്