പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഏകൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഏകൻ
പദോൽപ്പത്തി: (സംസ്കൃതം)
ഏക
ഒരുത്തൻ
,
ഒരാൾ
;
ഒറ്റയായുള്ളവൻ
,
തനിയേ
ഉള്ളവൻ
,
വേറാരും
കൂടെ
ഇല്ലാത്തവൻ
;
അദ്വയൻ
,
ബ്രഹ്മം
,
പരമാത്മാവ്
,
വിഷ്ണു
;
ശ്രേഷ്ഠൻ
,
മുഖ്യൻ
;
നിസ്സഹായൻ
;
കേവലൻ
;
ഏതോ
ഒരാൾ
;
പുരൂരവസ്സിന്
ഉർവശിയിൽ
ഉണ്ടായ
ആറുമക്കളിൽ
ഒരുവനായ
രയന്റെ
ഒരു
പുത്രൻ