- ഏലുക
- ഏൽക്കുക
ഏൽ
- സുഖം, ശക്തി, ഏലുകെട്ടിരിക്കുക;
- പാങ്ങ്, സാധ്യത, പ്രാപ്തി;
- ഒരുക്കം, ചുമതല, ഉത്തരവാദിത്വം;
- അംഗീകാരം;
- പൊരുത്തം
ഏൽ
- ഏൽക്കുന്ന, പടവെട്ടുന്ന, പൊരുതുന്ന;
- വഹിക്കുന്ന, ധരിക്കുന്ന, ഏലുന്ന
- ആധാരികാഭാസം 'എൽ', 'ഇന്മേൽ' എന്നതിന്റെ സമാനരൂപം. ഉദാ: കഴുത്തേൽ കിടക്കുന്നത്, ഉത്തരത്തേൽ ഇരിക്കുന്നത്. (വ്യവഹാരഭാഷ)