ഒച്ച്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഒച്ച്
- ചെറിയ ചിമിഴുപോലെയുള്ള പുറന്തോടിനുള്ളിൽ ആർദ്രമായശരീരം സംരക്ഷിച്ചുകൊണ്ടു കരയ്ക്കു കഴിയുന്ന ഒരു വഴുക്കൻ ഇഴജന്തു. നത്തക്കയുടെ ഇനം. (പ്ര) ഒച്ചുനീങ്ങുന്നതുപോലെ = വളരെ പതുക്കെ. ഒച്ചിഴഞ്ഞക്ഷരമാകുക = ഒരു പ്രവൃത്തിയിൽനിന്നു കർത്താവ് പ്രതീക്ഷിക്കാത്ത വിധം നല്ല കാര്യങ്ങൾ ഉരുത്തിരിയുക