ഒട്ടൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകഒട്ടൽ
- പദോൽപ്പത്തി: ഒട്ടുക
- പറ്റിപ്പിടിക്കൽ, പശപോലെ പറ്റിച്ചേരൽ;
- ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കൽ, ഒട്ടുമാവ്;
- ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചിൽ;
- ഉൾപ്പാട്ടിലേക്കുള്ള വളവ്;
- കാഞ്ഞിരമരത്തിന്റെ കമ്പ്, വേലികെട്ടാൻ ഉപയോഗിക്കുന്ന മുൾക്കമ്പ്;
- വെള്ളരി കുമ്പളം മുതലായ ചെടികൾ പടർന്നുകയറാൻ വെട്ടിയിടുന്ന മരക്കൊമ്പുകൾ (വ.മ.)
തർജ്ജമകൾ
തിരുത്തുകനാമം
തിരുത്തുകഒട്ടൽ