കമ്പ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകമ്പ്
- ശാഖ, ചില്ല;
- വടി;
- മുള, കരിമ്പു മുതലായവയുടെ മുട്ട്, രണ്ടു മുട്ടുകൾക്കിടയിലുള്ള ഭാഗം;
- നിലം അളക്കുന്നതിനുള്ള അളവുകോൽ;
- ഓലഗ്രന്ഥത്തിനു രക്ഷക്കായി ഇരുപാടും വയ്ക്കുന്ന പലകത്തുണ്ട്, (പ്ര.) കമ്പോടുകമ്പ് = ഗ്രന്ഥത്തിന്റെ ആദ്യംതൊട്ട് അവസാനം വരെ, ഒരറ്റം മുതൽ മറ്റേ അറ്റംവരെ, കമ്പുകടക്കുക = അതിരുകടക്കുക, നിയന്ത്രണം വിടുക, കമ്പും തുമ്പും ഇല്ലാത്ത, കമ്പുംകണയുമില്ലാത്ത