കക്ഷം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകക്ഷം
- പദോൽപ്പത്തി: (സംസ്കൃതം)
- കൈക്കുഴി;
- ഭാഗം, വശം, പക്ഷം;
- ആറ്റരിക്, കര, ഓരം;
- കാട്, വള്ളിക്കാട്, ഉണക്കമരക്കാട്;
- പുല്ല്, ഉണക്കപ്പുല്ല്, വയ്ക്കോൽ;
- കാള;
- പോത്ത്;
- മുണ്ടിന്റെ അറ്റം, താറുടുത്തിട്ടു പുറകിൽ തിരുകിവയ്ക്കുന്ന അറ്റം;
- ഒളിസ്ഥലം;
- അന്തപ്പുരം, ഉള്ളറ;
- തുലാസിന്റെ തട്ട്;
- പാപം;
- വ്യൂഹരചനയിൽ ഉരസ്യത്തിനും പക്ഷത്തിനും നടുക്കുള്ള സേനാവിഭാഗം, അഞ്ചുവരിയായി നിറുത്തിയിട്ടുള്ള സൈന്യത്തിന്റെ രണ്ടും നാലും വരി; ഭാരതവർഷത്തിലെ ഒരു ജനപദം; തട്ടാന്മാർ ഉപയോഗിക്കുന്ന ഒരു തൂക്കം