കടൽ

ഉച്ചാരണം

തിരുത്തുക

കടൽ

  • സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്.

തർജ്ജമകൾ

തിരുത്തുക

പര്യായങ്ങൾ

തിരുത്തുക
  1. അദഭ്രം
  2. അംബുധി
  3. അംബുരാശി
  4. അബ്ധി
  5. അംഭോധി
  6. അംഭോനിധി
  7. അർണ്ണവം
  8. അളക്കർ
  9. അഴുവം
  10. ആഴി
  11. ഉദധി
  12. ഉദന്വാൻ
  13. ഉദരഥി
  14. ഉമരി
  15. ഉവരി
  16. ഊർവ്വം
  17. ഐരം
  18. ഓത
  19. ഓതം
  20. കലി
  21. കുസ്തുഭം
  22. കൂവാരം
  23. കൃപീടപാലം
  24. ജലധരം
  25. ജലധി
  26. ജലനിധി
  27. ജലരാശി
  28. ണ്യം
  29. തരന്തം
  30. തരീഷം
  31. തർഷ
  32. തർഷം
  33. തവിഷം
  34. തീവരം
  35. തോയധി
  36. തോയരാട്ട്
  37. തോയാകരം
  38. തോയാധാരം
  39. ധുനിനാഥൻ
  40. ധേനം
  41. നദീകാന്തൻ
  42. നിത്യം
  43. നീത്തം
  44. നീരധി
  45. നീരാഴി
  46. പയോധി
  47. പയോനിധി
  48. പരവ
  49. പരാംഗവം
  50. പാഥാരം
  51. പാഥിസ്സ്
  52. പാഥോധി
  53. പാഥോനാഥൻ
  54. പാഥോനിധി
  55. പുണരി
  56. പുരണം
  57. പേയു
  58. ഭുവിസ്സ്
  59. മകരാങ്കം
  60. മകരാലയം
  61. മഹാകച്ഛം
  62. മഹാശയം
  63. മഹാസമുദ്രം
  64. മാതോയം
  65. മിതദ്രു
  66. മീരം
  67. രത്നഗർഭം
  68. രത്നാകരം
  69. വരുണം
  70. വാങ്കം
  71. വാരകി
  72. സമുദ്രം
  73. സലിലരാശി
  74. സാഗരം

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: sea
"https://ml.wiktionary.org/w/index.php?title=കടൽ&oldid=551905" എന്ന താളിൽനിന്ന് ശേഖരിച്ചത്