പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കപോതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കപോതം
പദോൽപ്പത്തി: (സംസ്കൃതം)
കപോത
മാടപ്രാവ്
(
വായുവിന്റെ
സഹായത്തോടുകൂടി
പറക്കുന്നത്
);
കുരുവി
;
താറുതാവൽ
;
പുരയുടെ
ഉത്തരത്തോടുചേർത്തു
പാടുകളിൽ
വയ്ക്കുന്ന
പണിത്തരം
, (
കപോതശിരസ്സിന്റെ
ആകൃതിയിൽനിന്ന്
ഈ
പേര്
,
തൂണുകളുടെ
അടിക്കും
മുകളിലും
മറ്റും
ഇത്തരം
അലങ്കാരപ്പണി
കാണാം
);
ഒരു
ഹസ്തമുദ്ര
ഒരു
നക്ഷത്രരാശി
വിക്കിപീഡിയയിൽ
കപോതം (നക്ഷത്രരാശി)
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ