കരണം
മലയാളം
തിരുത്തുകനാമം
തിരുത്തുകകരണം
- പദോൽപ്പത്തി: (സംസ്കൃതം)
- ചെയ്യൽ, പ്രവൃത്തിക്കൽ, അനുഷ്ഠിക്കൽ;
- ഉപകരണം;
- ഉപകരിക്കുന്ന അവയവം, ജ്ഞാനേന്ദ്രിയം;
- പ്രമാണം, ഉടമ്പടി, അധാരം, പ്രമാണരേഖ;
- (വ്യാകരണം) ക്രിയയിൽ കർത്താവിന് ഉപകരണമായ കാരകം;
- ശരീരം;
- പ്രവൃത്തി;
- ജോനകനാരകം;
- ഛേദനത്തിനുള്ള ഉപകരണം;
- പരമാത്മാവ്;
- ഒരു യോഗാസനം;
- ഒരു രതിബന്ധം;
- (ജ്യോ.) ദിവസത്തിന്റെ (തിഥിയുടെ) ഒരു ഭാഗം; (സംഗീതം) ഒരു താളം, = കരണയതി; (നാട്യ.) ശരീരത്തിന്റെ നിലയനുസരിച്ച് കൈകാലുകൾ വേണ്ടവിധം ചേർത്തുവയ്ക്കൽ
നാമം
തിരുത്തുകകരണം
- പദോൽപ്പത്തി: <(സംസ്കൃതം) കർണ